SPJ Goup is an online Indian grocery store in the Kerala especially for those who love Kerala cuisine and Kerala Traditions. Kerala is known as the "Land of Spices". We are in the market . We proudly have over 1000+ customers across the world having all the famous spices brands from Kerala to the marketplace.
Rights Card, SPJ ഷോപ്പിൽ നിന്നും 1000 രൂപ കൊടുത്തു അംഗത്വം എടുക്കുന്ന ഏതൊരാൾക്കും നേടാവുന്നതാണ് .
ഈ കാർഡ് കൊണ്ട് ഉപഭോഗ്താവിനു കിട്ടുന്ന ഗുണങ്ങൾ താഴെ ചേർക്കുന്നു.
1 . ഡീസൽ ,പെട്രോൾ ,പാചക വാതകം എന്നിവക്കു സബ്‌സിഡി.
2 . government സർട്ടിഫിക്കറ്റ് ഉള്ള കമ്പ്യൂട്ടർ കോഴ്സസ് ചെയ്യാo.
3 .നിത്യോപഗ സാധനങ്ങൾ വൻ വിലക്കുറവിൽ കിട്ടുന്നു .
4 .പാലിയേറ്റീവ് കെയർ.
5 .ധന സഹായ പരിരക്ഷ.
6 .ജോബ് വെക്കാൻസി ഡയറക്ടറിയിൽ സൗജന്യ രെജിസ്ട്രേഷൻ.
7 .ഓൺലൈൻ സേവനങ്ങളുടെ സർവീസ് ചാർജ് 50 %ഇളവ് ലഭിക്കുന്നു.
8 .ഓൺലൈൻ സൗജന്യ നിയമോപദേശ സംവിധാനം.
9 . സൗജന്യ കൗൺസിലിംഗ്.
10 . സൗജന്യ ട്രേഡിങ്ങ് അക്കൗണ്ട്.
11 . ഗിഫ്റ്റുകാർഡും scratch card എന്നിവ ലഭിക്കും.